ആർമിയിൽ എൻജിനിയർ 40 ഒഴിവ്

 ആർമിയിൽ എൻജിനിയ40ഒഴിവ് കൾ 




കരസേനയുടെ ടെക്നിക്കൽ ഗ്രാ റ്റ് കോഴ്സിലേക്ക് (ടിജിസി 137) എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്ക് അപേക്ഷിക്കാം. അവിവാഹിതർക്കാണ് അവസരം. 2023 ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സിൽ വിവിധ വിഭാഗങ്ങളി ലായി 40 ഒഴിവുണ്ട്. ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷി

സിവിൽ (11 ഒഴിവ്), മെക്കാനിക്കൽ (9), കംപ്യൂട്ടർ സയൻസ് (9), ഇല ക്ട്രോണിക്സ് (6), ഇലക്ട്രിക്കൽ (3), മിസലേനിയസ് എൻജിനീയറിങ് സ്ട്രീംസ് (2) എന്നീ വിഭാഗങ്ങളിലാ അവസരം ബന്ധപ്പെട്ട വിഷയങ്ങളിൽ

അനുബന്ധ വിഷയങ്ങളിലെ എൻ ജിനീയറിങ് ബിരുദക്കാർക്ക് അപേ ക്ഷിക്കാം. അവസാനവർഷ വിദ്യാർ ഥികൾക്കും അപേക്ഷിക്കാം. ഇവർ

പരിശീലനം ആരംഭിച്ച് 12 ആഴ്ചകൾ ക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രയം: 2023 ജൂലൈ ഒന്നിന് 20-27. തിരഞ്ഞെടുപ്പ്: ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് എസ്എസ്ബി ഇന്റർവ്യൂവും വൈദ്യപരിശോധനയും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർ ക്കു ഡെറാഡൂണിലെ മിലിട്ടറി അക്കാ ദമിയിൽ 49 ആഴ്ച പരിശീലനം. തു ടർന്നു ലഫ്റ്റനന്റ് റാങ്കിൽ നിയമനം. പെർമനന്റ് കമ്മിഷനാണ്.

വിഭാഗം തിരിച്ചുള്ള ഒഴിവ്, ശാരീരിക യോഗ്യത തുടങ്ങിയ വിവരങ്ങൾ വെ ബ്സൈറ്റിൽ.

www.joinindianarmy.nic.in

Post a Comment

© MY JOB PARTNER. All rights reserved. Developed by Jago Desain