നാളികേരവികസന ബോർഡിൽ ജോലി ഒഴിവ്

 നാളികേര വികസന ബോർഡിൽ ജോലി ഒഴിവ്



കൊച്ചി യിലെ നാളികേര വികസന ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. ഡിസംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം,

🛑ഡപ്യൂട്ടി ഡയറക്ടർ (ഡവലപ്മെന്റ്) ഫോർ ട്ടികൾചർ/അഗ്രികൾചരിപ്ലാന്റ് സയൻസസിൽ all, 5-7 018 aola, 40, 67.700-2,08,700

.🛑 ഡപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിങ്) എംബിഎ (മാർക്കറ്റിങ് സ്പെഷലൈസേഷൻ) അല്ലെങ്കിൽ പിജി (അഗ്രികൾചർ/ഹോർട്ടികൾചർ), മാർക്കറ്റി ങ് മാനേജ്മെന്റിൽ പിജി ഡിപ്ലോമ, 7 വർഷ പരി a, 40, 67,700-2,08,700.

•🛑അസിസ്റ്റന്റ് ഡയറക്ടർ (ഡവലപ്മെന്റ്

അഹോർട്ടികൾചർ/അഗ്രികൾചർ/പ്ലാന്റ് സയൻസിൽ പിജി, 3-5 വർഷ പരിചയം, 35, 56,100-1,77,500

🛑അസിസ്റ്റന്റ് ഡയറക്ടർ (ഫോറിൻ ട്രേഡ്). എംബിഎ (ഇന്റർനാഷനൽ ബിസിനസ്/ഫോറിൻ ട്രേഡ്/എക്സ്പോർട് പ്രമോഷൻ സ്പെഷലൈ സേഷൻ) അല്ലെങ്കിൽ ബിരുദം, ഇന്റർനാഷനൽ ബിസിനസ്/എക്സ്പോർട് പ്രമോഷൻ/ഫോറിൻ ട്രേഡിൽ പിജി ഡിപ്ലോമ, 5 വർഷ പരിചയം, 35, 56,100-1,77,500.

🛑അസിഡവലപ്മെന്റ് ഓഫിസർ (ടെക്നോളജി) ബി ടെക് (ഫുഡ് പ്രോസസിങ്/ഫുഡ് ടെക്നോളജി) അല്ലെങ്കിൽ പിജി ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ, 2 06, 30, 44,900-1,42,400

🛑സ്റ്ററ്റിസ്റ്റിക്കൽ ഓഫിസർ: പിജി (സ്റ്റാറ്റിസ്റ്റി

ക്സ്/അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ്), 5 വർഷ പരിചയം, 30, 44,900-1,42,400,

🛑ഡവലപ്മെന്റ് ഓഫിസർ: ബിരുദം (അഗ്രികൾചർ/ഹോർട്ടികൾചർ), 2 വർഷ പരിചയം., 30, 44,900-1,42,400.

🛑ഡവലപ്മെന്റ് ഓഫിസർ (ടെക്നോളജി): ബി ടെക് (ഫുഡ് പ്രോസസിങ്/ഫുഡ് ടെക്നോളജി) അല്ലെങ്കിൽ പിജി ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ, 2 വർഷ പരിചയം, 30, 44,900-1,42,400,

🛑ഡവലപ്മെന്റ് ഓഫിസർ (ട്രെയിനിങ്): ബിരുദം (അഗ്രികൾചർ/ഹോർട്ടികൾചർ)/ബിടെക് (അഗ്രി കൾചറൽ എൻജിനീയറിങ്/ഫുഡ് പ്രോസസിങ് എൻജിനീയറിങ്), പിജി (ഫുഡ് ആൻഡ് ന്യൂട്രി

ഷ്യൻ), 2 വർഷ പരിചയം, 30, 44,900-1,42,400

🛑മാർക്കറ്റ് പ്രമോഷൻ ഓഫിസർ: എംബിഎ (മാർ ക്കറ്റിങ് സ്പെഷലൈസേഷൻ) അല്ലെങ്കിൽ പിജി (അഗ്രികൾചർ/ ഹോർട്ടികൾചർ), പിജി ഡിപ്ലോമ (മാർക്കറ്റിങ് മാനേജ്മെന്റ്), 2 വർഷ പരിചയം, 30, 44,900-1,42,400.

🛑മാസ് മീഡിയ ഓഫിസർ: പിജി (ജേണലിസം) അല്ലെങ്കിൽ ബിരുദം, പിജി ബിരുദം/ഡിപ്ലോമ ഇൻ ജേണലിസം/ മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർഡൈസിങ്, വർഷ പരിചയം, 30, 44,900-1,42,400

🛑സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ: പിജി (അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ്/സ്റ്റാറ്റിസ്റ്റി ), 30, 35,400-1,12, 400.

🛑സബ് എഡിറ്റർ: സയൻസ് ബിരുദം (അഗ്രികൾ ചർ ഹോർട്ടികൾചർ അനുബന്ധ വിഷയങ്ങൾ മുൻഗണന), പിജി ഡിപ്ലോമ (ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർഡൈസിങ്), 2 വർഷ പരിചയം, 30, 35,400-1,12, 400.

🛑കെമിസ്റ്റ്: കെമിസ്ട്രിയിൽ പിജി, 30, 35,400- 1,12, 400.

🛑സ്റ്റെനോഗ്രഫർ: ബിരുദം, ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 120 വാക്കും ടൈപ്പിങ്ങിൽ മിനിറ്റിൽ 45 26, 30, 35,400-1,12, 400.

🛑ഓഡിറ്റർ: കൊമേഴ്സിൽ പിജി അല്ലെങ്കിൽ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട ന്റസ് ഓഫ് ഇന്ത്യയുടെ ഇന്റർമീഡിയറ്റ് പരീക്ഷ 20, 5 ada alolaj, 30, 35,400-1,12, 400.

🛑പ്രോഗ്രാമർ സയൻസ് ബിരുദം, എംസിഎ അല്ലെങ്കിൽ ബിരുദം (കംപ്യൂട്ടർ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഐടി), 2 വർഷ പരിചയം, 30, 35,400-1, 12, 400

🛑ഫുഡ് ടെക്നോളജിസ്റ്റ്: പിജി ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ അല്ലെങ്കിൽ ബിടെക് ഫുഡ് പ്രോസ സിങ് അല്ലെങ്കിൽ ബിരുദം (ഫുഡ് ടെക്നോളജി/ ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ), പിജി ഡിപ്ലോമ ഇൻ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്, വർഷ പരിചയം, 30, 35,400-1,  

🛑കണ്ടന്റ് റൈറ്റർ കം ജേണലിസ്റ്റ് പിജി ജേണ ലിസം അല്ലെങ്കിൽ ബിരുദം, പിജി ബിരുദം/ഡി പ്ലോമ ഇൻ ജേണലിസം/മാസ് കമ്യൂണിക്കേഷൻ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർഡൈസിങ്, 2 വർഷ പരിചയം, 30, 35,400-1, 12, 400.

🛑ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റ ന്: ബിരുദം, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം, 2 വർഷ പരിചയം, 30, 35,400-1, 12, 400.

🛑ടെക്നിക്കൽ അസിസ്റ്റന്റ് എംബിഎ (മാർക്ക റ്റിങ്/ഇന്റർനാഷനൽ ബിസിനസ്/ഫോറിൻ ട്രേഡ് സ്പെഷലൈസേഷൻ), ബിരുദം, പിജി ഡിപ്ലോമ(മാർക്കറ്റിങ് മാനേജ്മെന്റ്/ഇന്റർനാഷനൽ ബിസി നസ്/എക്സ്പോർട് പ്രമോഷൻ/ഫോറിൻ ട്രേഡ്), 30, 35,400-1,12, 400.

🛑ഫീൽഡ് ഓഫിസർ: പ്ലസ് ടു സയൻസ് ജയം, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഗ്രികൾ ചർ/ഹോർട്ടികൾചർ, 27, 25,500-81,100.

 🛑ജൂനിയർ സ്റ്റെനോഗ്രഫർ: ബിരുദം, സ്റ്റെനോ

ഗ്രഫിയിൽ പ്രാവീണ്യം, 27, 25,500-81,100 ഹിന്ദി ടൈപ്പിസ്റ്റ്: പ്ലസ് ടു ജയം, ഹിന്ദിയിൽ മി നിറ്റിൽ 30വാക്കു ടൈപ്പിങ് വേഗം (കംപ്യൂട്ടറിൽ), 27, 19,900-63,200.

🛑ലോവർ ഡിവിഷൻ ക്ലാർക്ക് പ്ലസ് ടു ജയം, ഇംഗ്ലിഷിൽ മിനിറ്റിൽ 35 വാക്കും അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കും ടൈപ്പിങ് വേഗം (കംപ്യൂട്ടറിൽ), 27, 19,900-63,200.

🛑ലാബ് അസിസ്റ്റന്റ്: പ്ലസ് ടു സയൻസ് ജയം, ലാബ് ടെക്നീഷ്യനിൽ സർട്ടിഫിക്കറ്റ് കോഴ്സ്, 27, 19,900-63,200.

ഫീസ്: 300. എസ്ബിഐ കലക്ട് മുഖേന ഫീ സടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, സ്ത്രീകൾക്ക് ഫീസില്ല. വിവരങ്ങൾ recruit.coconutboard.gov.in ൽ പ്ര സിദ്ധീകരിക്കും.


إرسال تعليق

© MY JOB PARTNER. All rights reserved. Developed by Jago Desain