കേരളാ ടൂറിസം: ജോലി ഒഴിവ്
ടൂറിസം വകുപ്പിനു കീഴിലെ ഇടുക്കി/പീരുമേട് എക്കോ ലോഡ്ജുകളിൽ 10 ഒഴിവ്, കരാർ നിയമ നം. ഡിസംബർ 8 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത:
🛑വെയിറ്റേഴ്സ്; ഇടുക്കി (2), പീരുമേട് (2), പ്ലസ് ടു, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1 വർഷ ഫുഡ് ആൻഡ് ബവ്റിജസ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ജയം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽനിന്നു ഫുഡ് ആൻഡ് ബവ്റിജ സ് സർവീസിൽ 1 വർഷ ഡിപ്ലോമ ജയം, 2 വർഷ പരിചയം.
🛑ഹൗസ് കീപ്പിങ്ങ് സ്റ്റാഫ്: ഇടുക്കി (1), പീരുമേ ട് (1), എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടി ഫിക്കറ്റ് കോഴ്സ് ജയം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ്
ടെക്നോളജിയിൽനിന്നു ഹോട്ടൽ അക്കൊമ ഷൻ ഓപ്പറേഷനിൽ ഡിപ്ലോമ/പിജി ഡിപ്ലോമ ജയം, 6 മാസ പരിചയം.
🛑കുക്ക് ഇടുക്കി (1), പീരുമേട് (1), എസ് സ്എൽസി അല്ലെങ്കിൽ തത്തുല്യം, ഫുഡ് കാ ഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയു ടെ 1 വർഷ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടി ഫിക്കറ്റ്, അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോ ട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോള ജിയിൽനിന്നു കുക്കറി/ഫുഡ് പ്രൊഡക്ഷനിൽ 1 വർഷ ഡിപ്ലോമ, 2 വർഷ പരിചയം.
🛑കിച്ചൻമേറ്റ് ഇടുക്കി (1), പീരുമേട് (1), എസ്എ സ്എൽസി അല്ലെങ്കിൽ തത്തുല്യം, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1 വർഷ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, 1 വർഷ പരിചയം.
പ്രായം:18-35 (അർഹർക്ക് ഇളവ്). ശമ്പളം: ദിവ amm 660. www.keralatourism.ഒർജിനൽ
IIMK:ജോലി ഒഴിവ്
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേ
ജ്മെന്റിൽ 13 ഒഴിവ്. ഡിസംബർ 20 വരെ ഓൺ
ലൈനായി അപേക്ഷിക്കണം.
തസ്തിക, യോഗ്യത, പ്രായപരിധി
🛑ചീഫ് സിസ്റ്റംസ് മാനേജർ: എംഇ/എം.ടെക് (സിഎസ്/ഐടി)/എംസിഎ, 50; 1,31,100- 2,16,600, സീനിയർ മാനേജർ (എൻജിനീയറിങ് ഓപ്പറേഷൻസ്). എംഇഎംടെക് (സിവിൽ എൻ ജിനീയറിങ്), 50; 78,800-2,09,200.
🛑സിംസ് മാനേജർ: എംഇഎംടെക് (കംപ്യൂ ട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐടി)/ എംസിഎ, 50; 67,700-2,08,700,
comingag: miloзo, 35; 35,400-1,12,400. ജൂനിയർ
🛑അസിസ്റ്റന്റ്: ബിരുദം, 35; 25,500- 81,100, ജൂനിയർ എക്സിക്യൂട്ടീവ്: ബിരുദം, 30; 21,700-69,100. എല്ലാ തസ്തികകൾക്കും പരിച
യം വേണം. www.iimk.ac.in