മൈജിയിൽ ജോലി നേടാം.

മൈജിയിൽ ജോലി നേടാം.

 കേരളത്തിലെ പ്രമുഖ ബ്രാൻഡ് ആയ മൈജിയുടെ കേരളത്തിലുടനീളം ഉള്ള ബ്രാഞ്ചുകളിലേക്ക്  വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.വന്നിട്ടുള്ള ഒഴിവുകൾ വിദ്യാഭ്യാസ യോഗ്യത അപേക്ഷിക്കേണ്ട രീതി തുടങ്ങിയവ താഴെ നൽകുന്നു.പോസ്റ്റ് മുഴുവനും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷകൾ സമർപ്പിക്കുക. 

🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് ട്രിവാൻഡറും 17  .   
🔺ഹോം അപ്ലൈൻസ്  എക്സ്ർപേർട്ട് തൃശൂർ 6.
🔺CBM – ഹോം അപ്ലിക്കൻസ് പാലക്കാട് 1.
🔺കസ്റ്റമർ സർവീസ് എറണാകുളം 1.
🔺കാറ്റഗറി ബിസിനസ് മാനേജർ ട്രിവാൻഡറും 3
🔺കസ്റ്റമർ ഡെലൈറ്റ് എക്സിക്യൂട്ടീവ് ട്രിവാൻഡറും 4   .     
🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് മാഹീ 9.    

🔺ഹോം അപ്ലിക്കൻസസ് എക്സ്പർട്ട്. എറണാകുളം 8.
🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് കാസർഗോഡ് 16.
🔺സർവീസ് എഞ്ചിനീയർ ട്രിവാൻഡറും 2        🔺ASST CBM കൊല്ലം 4.
🔺എക്സിക്യൂട്ടീവ് - വെയർ ഹൗസ്  ട്രിവാൻഡ്രം  5.
🔺ASST.ടെക്‌നിഷ്യൻ പത്തനംതിട്ട 1. 
 
🔺ബിസിനസ് മാനേജർ തിരുവനന്തപുരം 1.     🔺ബിസിനസ് മാനേജർ പാലക്കാട് 1.     
🔺IT പ്രോഡക്റ്റ് അഡ്വൈസർ പത്തനംതിട്ട 5
🔺 ആക്സസറീസ് എക്സ്പീരിയൻസ്  എക്സിക്യൂട്ടീവ് മാഹീ 1.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ കണ്ണൂർ 2.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ കൊല്ലം 7.
🔺ASST ബിസിനസ് മാനേജർ ട്രിവാൻഡ്രം  1.

🔺IT പ്രോഡക്റ്റ് അഡ്വൈസർ കോഴിക്കോട് 4. 
🔺ഹോം ആപ്ലിക്കൻസ് എക്സ്പർട്ട്  തിരുവനന്തപുരം  20.  
🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് തൃശൂർ 3.
🔺സർവീസ് എഞ്ചിനീയർ എറണാകുളം 2.    
🔺സ്മാൾ അപ്ലിക്കൻസ് എക്സ്പേർട്ട്  കൊല്ലം 10.

🔺 ആക്സസറീസ് എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് കോഴിക്കോട് 1.      
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ ട്രിവാൻഡറും 6.      
🔺കാറ്റഗറി ബിസിനസ് മാനേജർ എറണാകുളം 3.
🔺കസ്റ്റമർ ഡെലൈറ്റ് എക്സിക്യൂട്ടീവ് എറണാകുളം 1.
🔺സ്മാൾ അപ്ലിക്കൻസ് എക്സ്പെര്ട് കോഴിക്കോട് 7.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ പത്തനംതിട്ട 1.

🔺IT പ്രോഡക്റ്റ് അഡ്വൈസർ കണ്ണൂർ 2         
🔺IT പ്രോഡക്റ്റ് അഡ്വൈസർ കൊല്ലം 4
🔺എക്സിക്യൂട്ടീവ് - ബില്ലിങ് തൃശൂർ 1
🔺ഹോം അപ്ലിക്കൻസസ് എക്സ്പാർട്ട് കാസർഗോഡ് 10.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ മാഹീ 1.
🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് എറണാകുളം 12. 
🔺 ആക്സസറീസ്  എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് കണ്ണൂർ 6.    
🔺അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴിക്കോട് 2.
🔺എക്സിക്യൂട്ടീവ്  വെയർ ഹൗസ്  കോഴിക്കോട് 1.
🔺എക്സിക്യൂട്ടീവ് E-COMMERCE കോഴിക്കോട് 1.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് മൈജിയുടെ കേരളത്തിൽ ഉടനീളമുള്ള ഷോപ്പുകളിലേക്ക് വന്നിട്ടുള്ളത്.

 എങ്ങനെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം?

 1)  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
2)  തുടർന്നുവരുന്ന പേജിൽ ജോലിയുടെ ലിസ്റ്റ് വിശദമായി കാണാൻ സാധിക്കും.
3)  അതിൽനിന്നും നിങ്ങൾക്ക് ആവശ്യമുള്ള തൊഴിൽ തിരഞ്ഞെടുക്കുക.
4)  തുടർന്നുവരുന്ന പേജിൽ എന്തൊക്കെ യോഗ്യതയാണ് വേണ്ടത് എന്ന് മനസ്സിലാക്കാൻ സാധിക്കും.
5)  നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയാണ് എങ്കിൽ സൈഡിൽ കാണുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
6)  തുടർന്നുവരുന്ന പേജിൽ മൈജിയുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
7) തുടർന്ന് അപേക്ഷകൾ സമർപ്പിക്കുക.

Post a Comment

© MY JOB PARTNER. All rights reserved. Developed by Jago Desain