HOW PROTECT YOURSELF FROM CYBER FRAUDS.

സൈബർ തട്ടിപ്പുകളെ നേരിടാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

👉ഒന്നിലധികം അക്കൗണ്ടുകൾക്ക് ഒരേ പാഡ് ഉപയോഗിക്കരൂത്. വിവിധ അക്കൗണ്ടുകൾക്ക് സവിശേഷ പാഡ് ഉപയോഗിക്കുക.

👉അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകൾ മുഖേന ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.

👉വൻതുകകൾ സമ്മാനമായി ലഭിക്കുമെന്ന പ്രതീക്ഷയിൽ, സ്ഥിരീകരണമില്ലാതെ പേയ്മെന്റുകൾ നടത്തരുത്

👉ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടത് പേയ്മെന്റുകൾ അയയ്ക്കുന്നതിന് മാത്രമാണ്, പണം സ്വീകരിക്കുന്നതിന് വേണ്ടിയല്ല. പേയ്മെന്റുകൾ സ്വീകരിക്കാൻ QR കോഡ് സ്കാൻ ചെയ്യരുത്.

👉വ്യക്തിഗത/ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെട്ട് അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കാളുകൾക്ക് മറുപടി കൊടുക്കരുത്. അത്തരം കാളുകൾ നിരാകരിക്കുക.

👉പൊതുസ്ഥലങ്ങളിലെ വൈ-ഫൈ കഴിയുന്നതും ഉപയോഗിക്കരുത്, പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ. പൊതു wi-fi ഉപയോഗിച്ച് ഉപകരണങ്ങൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം.

👉More than one  Use the same pad for accounts. Use a separate pad for different accounts.

👉 Do not download apps through links received in unknown messages.

👉 Don't make payments without confirmation in the hope of receiving large sums of money as a gift

👉 The QR code needs to be scanned only for sending payments, not for receiving payments. Don't scan the QR code to accept payments.

👉 Do not answer calls from unknown numbers asking for personal/banking information. Reject such calls.

👉 Avoid using Wi-Fi in public places as much as possible, especially when doing financial transactions. Devices can be hacked using public wi-fi.

Post a Comment

© MY JOB PARTNER. All rights reserved. Developed by Jago Desain