മിൽമയിലെ ജൂനിയർ സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

 തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ - ആലപ്പുഴ ( മാന്നാർ)മിൽമയിലെ ജൂനിയർ സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു


ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ HDC/ BCom കോർപ്പറേഷൻ/ BSc ( ബാങ്കിംഗ് & കോർപ്പറേഷൻ)

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 17,000 + TA
ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 5
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


🔰തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഫൗണ്ടേഷൻ ഓഫ് എജ്യുക്കേഷൻ വിഷയത്തിൽ ഗസ്റ്റ് ലക്ചറർ അഭിമുഖം ആഗസ്റ്റ് ആറിന് നടത്തും.

സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ ഏതെങ്കിലും 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എം.എഡ്, നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി രാവിലെ 11 മണിക്ക് കോളജിൽ നേരിട്ട് ഹാജരാകണം.

നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.
ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.

🔰മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിലമ്പൂര്‍, എടപ്പാള്‍, ഉണ്യാല്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ഫുട്‌ബോള്‍ അക്കാദമിയില്‍ താത്കാലികാടിസ്ഥാനത്തില്‍ പരിശീലകരെ നിയമിക്കുന്നു.

എ.ഐ.എഫ്.എഫ് ഡി ലൈസന്‍സില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ്, കോച്ചിങില്‍ മുന്‍പരിചയം എന്നിവയാണ് യോഗ്യതകള്‍.
അപേക്ഷ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ ഇ മെയില്‍ വഴിയോ ആഗസ്റ്റ് ആറിനു മുമ്പ് വൈകീട്ട് അഞ്ചിനു മുമ്പ് സമര്‍പ്പിക്കണം.

Post a Comment

© MY JOB PARTNER. All rights reserved. Developed by Jago Desain