ഒഴിവുകള്‍ സ്ഥലം
ആന്ധ്രാപ്രദേശ് -12,
അസം
ചത്തീസ്ഗഢ് -6,
ഗുജറാത്ത് -5,
ഹിമാചല്‍ പ്രദേശ് -3,
ജമ്മു&കശ്മീര്‍ -1,
കര്‍ണാടക -38,
മധ്യപ്രദേശ് -12,
മഹാരാഷ്ട്ര -53,
പുതുച്ചേരി -1,
സിക്കിം -1,
തമിഴ്നാട് -10,
തെലങ്കാന -31,
ഉത്തര്‍പ്രദേശ് -17,
പശ്ചിമബംഗാള്‍ -5
യോഗ്യത, ശമ്പളം, പ്രായം
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും കംപ്യൂട്ടര്‍ പരിജ്ഞാനവും (കംപ്യൂട്ടര്‍ ഓപ്പറേഷന്‍സില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി. അല്ലെങ്കില്‍ കംപ്യൂട്ടര്‍/ഐ.ടി. സ്‌കൂള്‍ തലത്തിലോ കോളേജ് തലത്തിലോ പഠിച്ചിരിക്കണം).
ശമ്പളം: 32,000-35,000 രൂപ.
പ്രായം: 21 – 28 വയസ്സ്
അപേക്ഷിക്കേണ്ട വിധം:
ഫീസ്ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. പരീക്ഷ: കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ ഒബ്ജക്ടീവ്, മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും.
അപേക്ഷാ ഫീസ്: 800.(18% + GST). ഓണ്‍ലൈനായി ഫീസടയ്ക്കണം. അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.lichousing.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ഓഗസ്റ്റ് 14.