Mail Motor Service Chennai Recruitment 2024

മെയിൽ മോട്ടോർ സർവീസ് ചെന്നൈ ഇപ്പോള്‍ സ്കിൽഡ് ആർട്ടിസൻസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


തസ്തികയുടെ പേര് സ്കിൽഡ് ആർട്ടിസൻസ്   
ജോലിയുടെ ശമ്പളം Rs.19900-63200/-
അപേക്ഷിക്കേണ്ട രീതി തപാല്‍ വഴി
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 30

വിദ്യാഭ്യാസ യോഗ്യത

പ്രസ്തുത മേഘലകളിൽ ഉള്ള ട്രേഡ് സർട്ടിഫിക്കറ്റ്
എട്ടാം ക്ലാസ് പാസ്സ്
പ്രസ്തുത മേഘലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം

പ്രായ പരിധി 18-30 വയസ്സ്.

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി The senior manager,Mail Motor service,no.37Greams road,chennai-600006 എന്ന മേൽവിലാസത്തിലേക്ക് അപേക്ഷിക്കാം.


ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

Post a Comment

© MY JOB PARTNER. All rights reserved. Developed by Jago Desain