കേന്ദ്ര പൊതുമേഖലാ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, വിവിധ സൂപ്പർവൈസറി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
അസിസ്റ്റൻ്റ് എഞ്ചിനീയർ(മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെയിൻ്റനൻസ്) അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റൻ്റ് ഫയർ ഓഫീസർ, അക്കൗണ്ടൻ്റ് തുടങ്ങിയ വിവിധ തസ്തികയിലാണ് ഒഴിവുകൾ
ഒഴിവുകൾ: 20
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ITI/ ബിരുദം/ M,Com/ എഞ്ചിനീയറിംഗ് ഡിപ്ലോമ/ CA/ CMA
പ്രായപരിധി: 45 വയസ്സ്
( SC/ ST/ OBC / ESM/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 700 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക