മെഡി ബാങ്കിൽ നിലവിലുള്ള , ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനത്തിൽ മെഡി ബാങ്കിൽ നിലവിലുള്ള അക്കൗണ്ടൻ്റ്, ഫാർമസിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ ജില്ലാ മെഡിബാങ്കിൽ ആണ് അവസരം, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

യോഗ്യത വിവരങ്ങൾ

അക്കൗണ്ടന്റിന്റെ യോഗ്യത: എം.കോം/ബി.കോം, ടാലി, മൂന്നുവർഷത്തെ പ്രവൃത്തി പരിചയം

ഫാർമസിസ്റ്റിന്റെ യോഗ്യത: ബി.ഫാം/ഡി.ഫാം, മൂന്ന്‌ വർഷത്തെ പ്രവൃത്തിപരിചയം. പട്ടികജാതി/ പട്ടികവർഗ വിഭാഗ ങ്ങൾക്ക് മുൻഗണന.

അപേക്ഷ ആലപ്പുഴ സിവിൽ – സ്റ്റേഷനിലുള്ള എൽ.എസ്.ജി.ഡി ഓഫീസിലെ മെഡിബാങ്ക് സെക്രട്ടറി ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ ജനറലിന് നൽകണം. അപേക്ഷ 
സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബർ 30

إرسال تعليق

© MY KERALA JOB. All rights reserved. Developed by Jago Desain