ടൂറിസം വകുപ്പിൻ്റെ കീഴിലുള്ള ആലുവ ഗസ്റ്റ് ഹൗസിൽ കുക്ക് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത
1.പത്താം ക്ലാസ്/ തത്തുല്യം
2. ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഡിപ്ലോമ
പരിചയം: 2 വർഷം
പ്രായം: 18 - 36 വയസ്സ്
( നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ദിവസ വേതനം: 675 രൂപ
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : നവംബർ 8
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.